മഹത്തായ ചരിത്രത്തിന്റെ തുടർച്ചയാണ് റോമൻ സഭ : ലിയോ പതിനാലാമൻ പാപ്പാ മഹത്തായ ചരിത്രത്തിന്റെ തുടർച്ചയാണ് റോമൻ സഭ : ലിയോ പതിനാലാമൻ പാപ്പാ
Tuesday, 27 May 2025 00:00 am

mariyan sainyam world mission

 


വിശുദ്ധ പത്രോസിന്റെയും, വിശുദ്ധ  പൗലോസിന്റെയും എണ്ണമറ്റ രക്തസാക്ഷികളുടെയും, സാക്ഷ്യത്തിൽ വേരൂന്നിയ ഒരു മഹത്തായ ചരിത്രത്തിന്റെ തുടർച്ചയാണ് റോമൻ സഭ എന്ന് ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ.

ലോകത്തിലുള്ള എല്ലാ ദേവാലയങ്ങളുടെയും മാതൃദേവാലയം എന്നാണ് ജോൺ ലാറ്ററൻ ബസിലിക്ക അറിയപ്പെടുന്നതെന്നും, ഇത് സഭയുടെ മാതൃ മാനത്തെക്കുറിച്ചു ചിന്തിക്കുവാൻ പ്രേരിപ്പിച്ച ഫ്രാൻസിസ് പാപ്പായുടെ ചിന്തകളെ ഊട്ടിയുറപ്പിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു. മാതൃഭാവത്തിന്റെ സവിശേഷതകളും തുടർന്ന് അടിവരയിട്ടു. ആർദ്രത, ത്യാഗം ചെയ്യാനുള്ള സന്നദ്ധത, ശ്രദ്ധിക്കാനുള്ള കഴിവ് എന്നിങ്ങനെയുള്ള മാതൃഭാവങ്ങൾ, ലോകമെമ്പാടുമുള്ള സഭകളിൽ പുലരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m