മിയോ അതിരൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. മിയോ അതിരൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു.
Sunday, 18 May 2025 00:00 am

mariyan sainyam world mission

അരുണാചല്‍ പ്രദേശിലെ മിയോ അതിരൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. അതിരൂപതയുടെ 20ാം വാര്‍ഷികം അടുത്തിരിക്കെ അതിരൂപതയിലെ വൈദീകരുടെ സമാപന യോഗത്തില്‍ വെച്ചായിരുന്നു ഉദ്ഘാടനം. ചടങ്ങിന് മിയോ അതിരൂപതയുടെ ബിഷപ്പ് ജോര്‍ജ് പള്ളിപ്പറമ്പില്‍ അധ്യക്ഷനായി.

www.miaodiocese.in എന്ന വെബ്‌സൈറ്റ് ഉപയോഗസൗകര്യമുള്ള ആകര്‍ഷകമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അതിരൂപതയുടെ ചരിത്രം, അതിലെ പ്രാദേശിക കേന്ദ്രങ്ങള്‍, ബിഷപ്പുമാരുടെ ജീവചരിത്രങ്ങള്‍ തുടങ്ങിയവ വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m