കോട്ടപ്പുറം രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് മുതൽ.

കോട്ടപ്പുറം രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് മുതൽ.

maa61

കോട്ടപ്പുറം രൂപത പതിനൊന്നാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘എല്‍ റൂഹ 2025’ ഇന്ന് മുതല്‍ 29 വരെ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വചന കൂടാരത്തില്‍ നടക്കും.

കടലുണ്ടി എല്‍ റൂഹ ധ്യാനകേന്ദ്രം ഡയറക്ടര്‍  ഫാ. റാഫേല്‍ കോക്കാടന്‍ സിഎംഐ  നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9 വരെയായിരിക്കും കണ്‍വന്‍ഷന്‍. 25 ന് കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ ഉദ്ഘാടനം ചെയ്യും. 26 ന് കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ദിവ്യബലിക്ക്  മുഖ്യകാര്‍മികത്വം വഹിക്കും. 29 ന് കോട്ടപ്പുറം രൂപത ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി ദിവ്യബലിയര്‍പ്പിച്ച് സമാപന സന്ദേശം നല്‍കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)